mamata banerjee dares centre on presidents rule in bengal<br />പശ്ചിമ ബംഗാളില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാന ഭരണത്തില്‍ കേന്ദ്രം ഇടപെടുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി മുതല്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിലാണ്.<br />